E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

സ്ഫോടനാത്മകമായ അഭിമുഖപരമ്പരയ്ക്കു ശേഷം മോഡേൺ വധുവായി കങ്കണ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kangana-ranaut
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളിവു‍ഡ് സിനമാലോകത്തെ പിടിച്ചുലയ്ക്കാൻ ത്രാണിയുള്ള സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും അഭിമുഖ പരമ്പരകളും കൊണ്ട് മാധ്യമലോകത്ത് നിറഞ്ഞു നിന്നിരുന്ന കങ്കണയുടെ ബ്രൈഡൽ മേക്കോവറാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

ഒരു  ഫാഷൻ മാസികയുടെ ഫൊട്ടോഷൂട്ടിവനുവേണ്ടിയാണ് ആധുനീക വധുവായി കങ്കണ വേഷമിട്ടത്. എതിനിക് വെയറിൽ കോസ്മോപൊളിറ്റൻ ലുക്കിൽ തിളങ്ങിനിൽക്കുന്ന കങ്കണയുടെ ചിത്രങ്ങൾ വെർച്വൽ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുകയാണ്. 'മണികർണിക ദ് വാരിയർ ഓഫ് ക്വീൻ' എന്ന ചിത്രത്തിൽ റാണിലക്ഷ്മി ഭായിയായി വേഷം ചെയ്യുന്നത് കങ്കണയാണ്. മോഡേൺ ലുക്കിലും നാടൻ ലുക്കിലും ഒരുപോലെ തിളങ്ങുന്ന കങ്കണയുടെ മേക്ക്ഓവർ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഋതിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ചും തുടർന്നുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും സിനിമമേഖലയിൽ നിന്നും തനിക്കനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുമൊക്കെ ഈ അടുത്തു നടന്ന പല അഭിമുഖങ്ങളിലും കങ്കണ പേടികൂടാതെ വെളിപ്പെടുത്തിയിരുന്നു. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളൊന്നും കരിയറിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.