E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

എനിക്കും കുറച്ച് മസിൽസ് ഉണ്ടായിരുന്നെങ്കിൽ..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

santhosh-pandit1.jpg
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇത്തവണത്തെ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് മസിലിനെക്കുറിച്ച്. അമേരിക്കൻ പ്രഫഷനൽ റെസ്‌ലറായ ബ്രോക് എഡ്‌വേർഡ് ലെസ്നറെ വാനോളം പുകഴ്ത്തിയാണ് താരത്തിന്റെ പോസ്റ്റ്. തനിക്കും അതു പോലെ മസിലുകളുണ്ടായിരുന്നെങ്കിൽ പല പെൺകുട്ടികളും എന്റെ ചുറ്റും നൃത്തം വെച്ചു കളിച്ചേനെയെന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു. .ചുളുവിൽ കുറച്ച് കാമുകിമാരേയും ഒപ്പിച്ചേനേ. എല്ലാ സീനിലും താൻ ഷർട്ടൂരി നടക്കുമായിരുന്നു എന്നിങ്ങിനെയായിരുന്നു പോസ്റ്റ്. 

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഈ ബ്രോക് എഡ്‌വേർഡ് ലെസ്നർ എന്ന അമേരിക്കൻ പ്രഫഷനൽ റെസ്‌ലർക്കു എന്തൊരു ആരോഗ്യമാണ്. എന്തൊരു കട്ട മസിൽസാണ്.ഇയ്യാളുടെ പത്തിൽ ഒന്നെങ്കിലും മസിൽസ് എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ സ്റ്റാർ ആയെനേ.പല പെൺകുട്ടികളും എന്റെ ചുറ്റും നൃത്തം വെച്ചു കളിച്ചേനെ.ചുളുവിൽ കുറച്ച് കാമുകിമാരേയും ഞാൻ ഒപ്പിച്ചേനേ.എനിക്കു കുറേ മസിൽസ് ഉണ്ടായിരുന്നെങ്കിൽ എല്ലാ സീനിലും ഞാൻ ഷർട്ടൂരി നടക്കുമായിരുന്നു..കഷ്ടം...അതില്ല..

ഈ ബ്രോക് ബ്രോ ആളൊരു സംഭവം ആണ് കെട്ടോ..നിലവിലെ യൂണിവേഴ്സൽ ചാംപ്യൻ ആണ്..12-7-1977 ൽ ജനിച്ച ഇദ്ദേഹത്തിന്റെ വീട് കാനഡയിലാണ്...1 m 91 cm ഉയരം.130 kg ഭാരം. മുമ്പ് അമേച്വർ ആയിരുന്ന ഇദ്ദേഹം 2000മുതൽ പക്കാ പ്രഫഷനൽ റെസ്‌ലർ ആയി. നല്ലൊരു ഫുട്ബോൾ പ്ളെയർ കൂടിയാണ്.ഇദ്ദേഹം 5 തവണ ഡബ്ള്യു ഡബ്ള്യുഇ വേൾഡ് ചാംപ്യൻ ആയിരുന്നു.യുഎഫ്സിയിൽ ഒരു തവണ ഹെവി വെയ്റ്റ് ചാംപ്യൻ ആണ്.. 2006 ൽ മാർഷൽ ആർട്സ് കടന്ന ഇദ്ദേഹം 2007 ൽ വിജയി ആണ്.  ഡബ്ള്യു ഡബ്ള്യുഇയിൽ അണ്ടർടേക്കറെ തകർത്തു . ഏറ്റവും പ്രായം കുറഞ്ഞ  ഡബ്ള്യു ഡബ്ള്യുഇ വിജയി ആയിരുന്നു, 25 വയസ്സിൽ. 3 തവണ ഒവി‍ഡബ്ള്യു സതേൺ ടാഗ് ടീമിൽ ചാംപ്യൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ വിജയഗാഥ 2017 ആഗസ്റ്റ് വരെ തുടരുന്നു.ബ്രോക് ലെസ്നർ... The most accomplished athlete in 

Professional wrestling history I have ever seen... All the best bro....pl comment...

(ലുക്കിലല്ല...work ൽ ആണ് കാരൃം....)

By.. Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ....)