E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

അവസരങ്ങൾക്കായി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നു; ശ്രുതി ഹരിഹരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sruthi-hariharan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമയിൽ അവസരം നൽകുന്നതിനായി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് നടി ശ്രുതി ഹരിഹരൻ. പുതുതായി സിനിമയിലെത്തുന്ന നടിമാരാണ് പലപ്പോഴും ഇരയാകുന്നതെന്നും നിർമാതാക്കളും സിനിമാസംവിധായകരും നടിമാരെ ഇത്തരത്തിൽ പ്രലോഭിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി.

കാസ്റ്റിങ് കൗച്ച് എന്നത് കഥയല്ലെന്നും ഇപ്പോഴും നടക്കുന്നുണ്ടെന്നും നടി പറഞ്ഞു. ഇത് വലിയൊരു ക്രൈം ആണെന്നും ശ്രുതി പറയുന്നു. ‘വളരെ കുറച്ച് പരാതികൾ മാത്രമാണ് സിനിമാരംഗത്തുനിന്നും പൊലീസിന് ലഭിക്കുന്നത്. പലരും മിണ്ടാതിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത ഇപ്പോഴും ശക്തിയായി തുടരുകയാണ്. ഇത് നാണക്കേടാണ്.–ശ്രുതി പറഞ്ഞു.

‘ഒരു നടിയെ തിരഞ്ഞെടുക്കേണ്ടത് അഭിനയത്തിലോ നൃത്തത്തിലോ ഉളള അവളുടെ കഴിവ് പരിഗണിച്ചാണ് അല്ലാതെ മറ്റു രീതികൾ കൊണ്ടല്ല.’–ശ്രുതി വ്യക്തമാക്കി.

തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രുതി. മാമാസ് ഒരുക്കിയ സിനിമാകമ്പനി എന്ന ചിത്രത്തിൽ ശ്രുതി നായികയായി അഭിനയിച്ചിട്ടുണ്ട്. ദുൽക്കർ നായകനാകുന്ന സോലോയാണ് ശ്രുതിയുടെ പുതിയ സിനിമ.