E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

മറ്റുളളവരെ രസിപ്പിക്കുന്ന ആളായിരുന്നു ദിലീപ്; ശോഭന പറയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shobhana-dileep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപ് വിഷയത്തിൽ പ്രതികരണവുമായി നടി ശോഭന. വിവാദവിഷയങ്ങളില്‍ നടി പൊതുവെ പ്രതികരിക്കാറില്ല. എന്നാൽ അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശോഭന കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി.

നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ചുംദിലീപുമായുള്ള അടുപ്പത്തെ കുറിച്ചും ശോഭന അഭിമുഖത്തില്‍ സംസാരിച്ചു. ദിലീപിനെ തനിക്ക് പരിചയമുണ്ടെന്നും  1997 ലാണ് ദിലീപിനെ ആദ്യമായി കാണുന്നതെന്നും ശോഭന പറഞ്ഞു. ‘മമ്മൂട്ടിയും ഞാനും നായികാ നായകന്മാരായി അഭിനയിച്ച കളിയൂഞ്ഞാലില്‍ ദിലീപും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് ദിലീപ് വളരെ സൗമ്യനായിരുന്നു. ഷൂട്ടിങ് ഇടവേളകളിലെ മുഖ്യതാരം ദിലീപായിരുന്നു. മിമിക്രി കാണിച്ചും ചിരിപ്പിച്ചും സെറ്റില്‍ എല്ലാവരെയും കൈയ്യിലെടുക്കും.’–ശോഭന പറഞ്ഞു.

എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചോ ദിലീപ് അറസ്റ്റിലായതിനെ കുറിച്ചോ കൂടുതലൊന്നും പ്രതികരിക്കാന്‍ ശോഭന തയ്യാറായില്ല. ‘നടി ആക്രമിപ്പെട്ട സംഭവം അറിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മലയാള സിനിമയില്‍ ഇത്തരമൊരു സംഭവമുണ്ടാവുമെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ വലിപ്പ ചെറുപ്പങ്ങളില്ലാതെ ഒരു കുടുംബ പോലെ സഹകരിച്ചാണ് പണ്ടൊക്കെ ഷൂട്ടിങ് നടക്കാറുള്ളത്. നടിമാര്‍ക്കെല്ലാം തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം ഇവിടെ പൊതുവെ ഉണ്ടായിരുന്നു.കേരള പൊലീസ് കുറ്റാന്വേഷണത്തില്‍ വളരെ മികച്ചവരാണെന്നാണ് പൊതുവെ അറിയപ്പെടുന്നതെന്നും ശോഭന പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക