E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പ്രണയം നിറച്ച 25 വർഷങ്ങൾ: പുതുമ നഷ്ടപ്പെടാത്ത റഹ്മാൻ, മണിരത്നം മാജിക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രണയച്ചുവപ്പിന്റെ നൂറ്റൊന്നാമഴകിന് സിനിമാകമ്പക്കാര്‍ വിളിച്ച പേര് റോജ. മണിരത്നം ചലച്ചിത്രലോകത്തിന് സമ്മാനിച്ച റോജ കാല്‍നൂറ്റാണ്ട് പിന്നിടുന്നു. 

എ.ആര്‍.റഹ്മാന്‍ എന്ന സംഗീതവിസ്മയത്തിന്റെ ആദ്യസുഗന്ധം ലോകം ആസ്വദിച്ചതും റോജയിലൂടെയായിരുന്നു. മഴയായും മഞ്ഞായും വെയിലായും റോജയില്‍ പ്രണയം നിറയുന്നു. പ്രണയം ഒരു പ്രഖ്യാപനമാണ് , എന്നിലുമേറെ നിനക്കാണ് ഞാനെന്ന പ്രഖ്യാപനം.

ആ സ്വാതന്ത്ര്യത്തിന് മധുരമേകാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോജ എത്തിയതും ഒരു സ്വാതന്ത്ര്യദിനത്തിനായിരുന്നു.മണിരത്നം മാജിക്കാണോ റഹ്മാന്‍ മാജിക്കാണോ റോജയുടെ സുഗന്ധമെന്ന് ചോദിച്ചാല്‍ ഉത്തരം കണ്ടെത്തൽ പ്രയാസകരമാകും. സംഗീതത്തിന് ചേരുന്ന സംവിധാനം. കഥാതന്തുവിന് ചേരുന്ന സംഗീതം. കാഴ്ചക്കാരനില്‍ പ്രണയത്തിന്റെ മഴയൊരുക്കുകയായിരുന്നു മണിരത്നം -റഹ്മാന്‍ കൂട്ടുെകട്ട്.

മിന്‍മിനിയെന്നഗായികയും റോജയിലൂടെ പിറന്നു .വിരഹമില്ലാത്ത പ്രണയം ഞാനെന്റെ ശത്രുക്കള്‍ക്ക് ആംശസിക്കുന്നു എന്നതുപോലെ. വിരഹം പ്രണയതീ ആളിപ്പടര്‍ത്തുന്ന കാറ്റാണെന്ന് റോജ ഒരിക്കല്‍ കൂടി വ്യക്തമാക്കി. 25 വര്‍ഷത്തിന്റെ പഴക്കമില്ല. പത്തരമാറ്റിന്റെ തിളക്കമാണ് ഇന്നും റോജയ്ക്ക്.