E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 12 2017 01:50 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഒടുവിൽ സന്തോഷ് പണ്ഡിറ്റ് ആ ചിത്രം പുറത്തുവിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

santhosh-pandit
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒടുവിൽ സന്തോഷ് പണ്ഡിറ്റ് ആ ചിത്രം പുറത്തുവിട്ടു. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തെക്കുറിച്ചാണ് പറയുന്നത്. ഉരുക്കൊന്നുമല്ല, മഹാപാവമാ എന്ന അടിക്കുറിപ്പോടെയാണ് സന്തോഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഉരുക്ക് സതീശനാണ് സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം. മാസ്റ്റർ പീസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. മുഴുനീളെ കഥാപാത്രമാണ് ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റിനുള്ളത്. സെപ്തംബർ അവസാനത്തോെട ചിത്രം തീയറ്ററുകളിലെത്തുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. അജയ് വാസുദേവ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ അണിയറ പ്രവർത്തകർ മമ്മൂട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നതിനാലാണ് സന്തോഷ് പണ്ഡിറ്റ് ഇത് വരെ ചിത്രം ഫേസ്ബുക്കിൽ പങ്കുവയ്ക്കാതിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.