E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഹാരിപോട്ടർ ഭവനം വിൽപനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

harry-home
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹാരിപോട്ടർ ആരാധകർക്കു ചെലവേറിയ വാർത്ത. ഹാരിയുടെ ബാല്യകാല വസതി ദി വേർ ഹൗസ് വിൽപനയ്ക്ക്. 9.95 ലക്ഷം പൗണ്ട് (ഏകദേശം 8.3 കോടി രൂപ) ആണു വിലയിട്ടിരിക്കുന്നത്. ഹാരിപോട്ടർ പരമ്പരയിലെ ഏഴാമതു സിനിമയായ ഹാരിപോട്ടർ ആൻഡ് ഡെത്‌ലി ഹാലോസ് ഒന്നാംഭാഗത്തിൽ നിറഞ്ഞു നിന്ന ഈ പഴയ വീടിനു പരിഹാസ്യമാംവണ്ണം മോഹവിലയാണ് ഇട്ടിരിക്കുന്നതെന്നാണു ബ്രിട്ടിഷ് മാധ്യമങ്ങൾ പറയുന്നത്. 

പക്ഷേ, ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൗണിങ് സ്ട്രീറ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രീകരിക്കപ്പെട്ട ഈ വീടിനു പറയുന്ന വില അത്ര കൂടുതലല്ലെന്ന അഭിപ്രായവുമുണ്ട്. 

സഫോകിലെ ലാവൻഹാമിലുള്ള വസതിക്ക് ആറു കിടക്കമുറികളും മാളികയും നാല് കുളിമുറികളുമൊക്കെയുണ്ട്. വിരുന്നുകൾ നടത്താൻ മാത്രം വിശാലമായ ലിവിങ്, ഡൈനിങ് ഹാളുകളും മനോഹരമായ പൂന്തോട്ടവും ടെറസുമൊക്കെ വീടിന് അലങ്കാരം. തീർന്നില്ല കുതിരലായവുമുണ്ട്. 

ആകെ പ്രശ്നം ഒന്നു മാത്രം. സമാധാനമായി ആസ്വദിച്ചു ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഹാരിയുടെ വീടുകണ്ടു പടമെടുക്കാൻ വരുന്നവരുടെ തിരക്ക് എപ്പോഴും പുറത്തുണ്ടാകുമെന്നു മാത്രം.