E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കവിതയുടെ വിമര്‍ശകര്‍ക്ക് അഭിനയിച്ച് മന്ത്രിയുടെ മറുപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിമര്‍ശനങ്ങളെ ചവറ്റുകൊട്ടയിലിട്ട്, സ്വന്തം കവിതയ്ക്ക് പുതിയ ക്യാന്‍വാസ് തേടി മന്ത്രി ജി.സുധാകരന്‍. കുട്ടനാടിനെക്കുറിച്ചെഴുതിയ മന്ത്രിയുടെ കവിത ആല്‍ബമാകുമ്പോള്‍ കവി തന്നെയാണ് അഭിനയിക്കുന്നതും. 

ഒരു ഫ്രെയിമിലും ഒതുങ്ങാത്ത കാര്‍ക്കശ്യക്കാരനായ രാഷ്ട്രീയക്കാരന്‍ ആ കുപ്പായം അഴിച്ചുവച്ചപ്പോള്‍ ഒാരോ ഷോട്ടും ഡബിള്‍ ഒ.കെ. സംവിധായകന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് അഭിനയിച്ചു. ഭാവങ്ങള്‍ മിന്നിമാഞ്ഞു 

പൂച്ച എന്ന കവിതയെ വിമര്‍ശകര്‍ വലിച്ചുകീറിയെങ്കില്‍ ഈ കവിത അവരുടെ വായടപ്പിക്കുമെന്നാണ് ആസ്വാദകപക്ഷം. പക്ഷേ പാടിയത് കവിയല്ല, കവിയുടെ ഗണ്‍മാന്‍ രാജേഷ് കൊച്ചുവീട്ടിലാണ്. കൈനകരിയിലായിരുന്നു ആല്‍ബത്തിന്റെ ഷൂട്ടിങ്.