E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മഞ്ജുവും മുരളിയും മാധവിക്കുട്ടിയും മാധവദാസുമായപ്പോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manju-warrier-murali-gopi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കമലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന  മാധവിക്കുട്ടിയുടെ കഥ പറയുന്ന സിനിമയാണ് ആമി. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. മഞ്ജു മാധവിക്കുട്ടിയാകുമ്പോൾ മുരളീ ഗോപിയാണ് മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസിന്റെ വേഷത്തിലെത്തുന്നത്. ആമി സിനിമയിലെ ഇരുവരും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ പുറത്തു വന്നു. 

manju-as-aami
manju-aami-1.png.image.784.410

ബോളിവുഡ് സൂപ്പർ താരം വിദ്യാബാലൻ സിനിമയിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് മാധവിക്കുട്ടിയുടെ വേഷത്തിലേക്ക്് മഞ്ജുവിനെ തിരഞ്ഞെടുക്കുന്നത്. വാർധക്യത്തിലുള്ള മഞ്ജുവിനേയും മുരളിഗോപിയേയും ചലച്ചിത്ര ആരാധകർക്ക് നന്നേ ബോധിച്ചുവെന്നാണറിയുന്നത്.