കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയകളിലും വാട്സാപ്പിലും മോഹൻലാലിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാച്ചിന്റെ ചിത്രം കാണാം. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാർ ഉപയോഗിക്കുന്ന വാച്ച് എന്നതിലുപരി ഇതിന്റെ ഫീച്ചറുകളും മറ്റും ഓൺലൈൻ ലോകത്ത് എന്നും ഹിറ്റ് തന്നെയാണ്.
അത്യാധുനിക ഫീച്ചറുകളുള്ള റിച്ചാർഡ് മില്ലെ സ്റ്റെയിൽ, അഥവാ RM 11-02 വാച്ച് ആഢംബര ഉല്പന്നങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചിരിക്കുന്നത്. 50mm x 40mm x 16.15 ടൈറ്റാനിയം കെയ്സ്, നീലക്കല്ലിന്റെ ക്രിസ്റ്റൽ ബാക്ക്....