E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഈ ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Mammootty
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അൽപം ഗൗരവക്കാരനാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ആരാധകരെ ഇത്രയേറെ സ്േനഹിക്കുന്ന മറ്റൊരു നടനില്ല എന്നതാണ് മറ്റൊരു സത്യം. 

ഇതു വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഈയിടെ ഉണ്ടായി. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ രാജ്യാന്തര സംസ്ഥാന കമ്മിറ്റി പുനഃസംഘടനക്കു ശേഷം പുതിയ ഭാരവാഹികൾ അടങ്ങുന്ന സംഘം മമ്മൂട്ടിയെ കാണാൻ ചെന്നിരുന്നു.മാസ്റ്റർ പീസ് എന്ന സിനിമയുടെ എറണാകുളത്തുള്ള ലൊക്കേഷനിലാണ് ഇവർ എത്തിയത്. 

അംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുകയും ചില തീരുമാനങ്ങളെടുക്കുകയും ചെയ്ത മമ്മൂട്ടി അവർക്കൊപ്പം ഒരു സാധാരണകാരനെപ്പോലെ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. അംഗങ്ങളിലൊരാൾ ഈ ചിത്രം ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തു.

എന്നാൽ ഫോട്ടോയിൽ മമ്മൂട്ടി എന്ന മഹാനടൻ ഉള്ളത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ രാജ്യാന്തര സംസ്ഥാന കമ്മിറ്റി ഫോട്ടോ എന്ന നിലയിൽ പലരും ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തു.

പിന്നീടാണ് കമ്മിറ്റിയിലുള്ള ചില അംഗങ്ങൾ മമ്മൂട്ടിയുടെ പേര് ചേർത്ത് ഇതേ ചിത്രം ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചിത്രത്തിൽ മമ്മൂട്ടി ഉണ്ടെന്നത് ഏവരുടെയും ശ്രദ്ധയിൽ പെടുകയും ചെയ്‌തത്‌. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :