E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

എൽദോയുടെ ജീവിതം ഇനി ഹ്രസ്വചിത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചാരണത്തിനിരയായ അങ്കമാലി സ്വദേശി എല്‍ദോയുടെ അനുഭവം ഹ്രസ്വചിത്രമാകുന്നു. സോഷ്യല്‍ വിപത്ത് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഹരീഷ് സേനനാണ് സംവിധാനം ചെയ്യുന്നത്. എല്‍ദോയും മകന്‍ ബേസിലും തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

കൊച്ചി മെട്രോയിലെ ആദ്യത്തെ പാമ്പ് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചാരണത്തിനിരയായ എല്‍ദോയും കുടുംബവും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. 

സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ സത്യാവസ്ഥയറിയാതെ പങ്കുവയ്ക്കുന്നത് ഒരു കുടുംബത്തെ എങ്ങനെ ബാധിക്കുമെന്ന് അന്വേഷിക്കുകയാണ് ചിത്രം. ഇന്ന് എല്‍ദോയാണ് സമൂഹമാധ്യമങ്ങളുടെ ഇരയെങ്കില്‍ നാളെ നമ്മില്‍ ആരുമാകാമെന്ന് സംവിധായകന്‍ പറയുന്നു. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട അനുഭവം, എല്‍ദോയും മകന്‍ ബേസിലും ചിത്രത്തില്‍ പുനരാവിഷ്കരിക്കും.

മാഞ്ചോട്ടില്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്. സാങ്കേതിക മികവോടെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പരമാവധി പേരിലേക്കെത്തിക്കുകയാണ് അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :