E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ക്യാപ്റ്റൻ ലക്ഷ്മി സൈഗളായി മൃദുല മുരളി രാഗ്ദേശിൽ എത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേശീയ അവാര്‍ഡ് ജേതാവ് തിമാന്‍ശു ദുലിയ സംവിധാനം ചെയ്ത രാഗ്്ദേശ് എന്ന ഹിന്ദി ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച അഭിപ്രായംലഭിക്കുമ്പോള്‍ ചിത്രത്തിലെ നായിക മലയാളിയായ മൃദുല മുരളിയും സന്തോഷത്തിലാണ്. ചരിത്രസിനിമയില്‍ ക്യാപ്റ്റന്‍ ലക്ഷമി സൈഗളിനെ അവതരിപ്പിച്ച മൃദുലയ്ക്ക് അഭിനന്ദന പ്രവാഹമാണ്. 

എട്ടുവര്‍ഷത്തെ അഭിനയജീവിതത്തിനിടയിലാണ് മൃദുലയെതേടി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗള്‍ എന്ന ചരിത്രവനിതയുടെ കഥാപാത്രം എത്തുന്നത്്. ഒാഡിഷനുപോകാന്‍ മടി കാണിച്ചിട്ടും മൃദുലയിലേക്ക് വന്നുചേര്‍ന്ന കഥാപാത്രം. ക്യാപ്റ്റന്‍ ലക്ഷ്മിസൈഗള്‍. സിനിമയും അഭിനേത്രിയും ആ ചരിത്രവനിതയോട് എത്രമാത്രം നീതിപുലര്‍ത്തി. മലയാളിയായ മൃദുലയെതേടി ലക്ഷ്മി സൈഗളിന്‍റെ കഥാപാത്രം എങ്ങനെവന്നു? മൃദുലയുടെ അഭിനയത്തെക്കുറിച്ച് ലഭിച്ച പ്രതികരണങ്ങള്‍. 

ടെലിവിഷന്‍ അവതാരകയായിരുന്ന മൃദുല 2009ല്‍ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. എട്ടുവര്‍ഷങ്ങള്‍‍ക്കിപ്പുറം രാഗ്്ദേശിന് പിന്നാലെ തെലുങ്കിലും തമിഴിലുമെല്ലാം സജീവമാകാന്‍ ഒരുങ്ങുകയാണ് മൃദുല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :