E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഐറ്റം ഡാൻസിനിടെ പരിധി വിട്ടു: ബാഹുബലി നടി നടന്റെ മുഖത്തടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാഹുബലിയിലെ മനോഹരിയെന്ന ഗാനവും അതിൽ നിറഞ്ഞാടിയ സ്കാർലെറ്റ് വിൽസൺ എന്ന നടിയേയും പെട്ടെന്ന് ആരും മറക്കാനിടയില്ല. ഐറ്റം ഡാൻസുകളിലൂടെ പരിചിത മുഖമായ സ്കാർലെറ്റ് വിൽസനാണ് സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. ഐറ്റം ഡാൻസിനിടെ അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിക്കുന്ന സ്കാർലെറ്റിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി കഴിഞ്ഞു. 

 'ഹൻസ ഏക് സൻയോഗ്'  എന്ന ബോളിവുഡ് ചിത്രത്തിന്റെ സെറ്റിലാണ് അടിപൊട്ടിയത്. സിനിമയിലെ ഐറ്റം ഡാൻസ് ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ച് ഉമാകാന്ത് റായി സ്കാർലെറ്റിന്റെ ശരീരത്തിൽ ബോധപൂർവ്വം സ്പർശിക്കാൻ ശ്രമിച്ചു. മുടിയിൽ തൊട്ടതോടെ നിയന്ത്രണം വിട്ട സ്കാർലെറ്റ് ഉമാകാന്തിന്റെ മുഖത്തടിച്ചു. 

scarlet-wilson

പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് മനസിലായില്ല. കാര്യങ്ങൾ വിശദീകരിച്ച് നടി തന്നെ രംഗത്തെത്തുകയായിരുന്നു. നടന്റെ പെരുമാറ്റം അങ്ങേയറ്റം മോശമാണെന്നും സംഭവത്തിൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകുമെന്നും ചിത്രത്തിന്റെ നിർമ്മാതാവ് സുരേഷ് ശർമ്മ വ്യക്തമാക്കി. സംഭവത്തിൽ നടൻ മാപ്പു പറഞ്ഞില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :