ദുൽക്കറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സണ്ണി വെയ്നും ഗ്രിഗറിയും. ദുൽക്കറിന്റെ പിറന്നാൾ ദിനത്തിൽ സ്പെഷൽ വിഡിയോയുമായാണ് ഇവർ എത്തിയത്.
ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പോക്കിരി സൈമൺ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് പിറന്നാള്‍ ആശംസകൾ നേർന്നത്. ‘ഞങ്ങളുടെ ചക്കരയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ഇവർ അറിയിച്ചത്.
കൂടാതെ സെറ്റിലുണ്ടായിരുന്ന മറ്റുതാരങ്ങളെക്കൊണ്ടും ഇവർ ദുൽക്കറിന് ആശംസകൾ നേരുകയുണ്ടായി.