E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

താരങ്ങളുടെ ചാനൽ ബഹിഷ്കരണം; വർഷങ്ങളായി കേൾക്കാൻ ആഗ്രഹിച്ചതെന്ന് ശാരദക്കുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tv-stars.png.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓണക്കാലത്ത് സിനിമാതാരങ്ങൾ െടലിവിഷൻ ചാനലുകൾ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നതായി വാർത്ത വന്നിരുന്നു. ദിലീപിന്റെ അറസ്റ്റും തുടർന്നുള്ള ചാനൽ ചർച്ചകളുമാണ് ഇതിന് കാരണമെന്നായിരുന്നു റിപ്പോർട്ട്. ഈ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി.

ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ലെന്ന് ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം–

താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങൾ സ്വീകരിക്കാനില്ല. വർഷങ്ങളായി ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങൾ,ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോൾ ആ ദിവസങ്ങളിൽ ടിവി ഓൺ ചെയ്യാൻ പോലും ഭയമായിരുന്നു.

നിങ്ങളെ ഞങ്ങൾ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ചിലപ്പോൾ മലയാളി പ്രേക്ഷകരിൽ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകൾ വീണ്ടെടുക്കാൻ ആയേക്കും.കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കൺവെട്ടത്തു നിന്ന് മാറി നിൽക്കുക.അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാർമ്മിക ബാധ്യത ഞങ്ങൾക്കുണ്ട്.

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :