E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

'സിനിമയ്ക്ക് വേണ്ടത് അഭിനയിക്കാൻ മിടുക്ക് ഉളളവരെ: നാക്കിന് എല്ലില്ലാത്തവരെയല്ലെന്ന് അനുമോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anumol-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം മണി സിനിമയിലേക്കു തിരിച്ചെത്തുന്നു. മണിയെ ഓർമ്മയില്ലേ. ഞാനും നിന്നെ പോലോരു പുൽച്ചാടി എന്ന പാട്ടുപാടി അഭിനയിച്ച് മികച്ച ബാലതാരത്തിനുളള സംസ്ഥാന അവാർഡ് നേടിയ ആദിവാസിബാലനെ. എഴുത്തുകാരനായ ഉണ്ണികൃഷ്ണൻ ആവള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉടലാഴം എന്ന സിനിമയിലൂടെയാണ് മണി തിരിച്ചെത്തുന്നത്.

anumol-comment

അനുമോള്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ അനുമോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഈ പോസ്റ്ററിന്റെ താഴെ മണിയെ പരിഹസിച്ചെഴുതിയ ആള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമക്ക് വേണ്ടത്, അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല എന്നായിരുന്നു അനുമോളുടെ മറുപടി. 

മണി നായകനാകുന്ന വിവരം സന്തോഷത്തോടെ അറിയിക്കാനെത്തിയപ്പോൾ ലഭിച്ച ദുരനുഭവത്തെ പക്വതയോടെ നേരിട്ട അനുമോളെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സിനിമാലോകം. ഭിന്നലിംഗത്തിൽപെട്ട ഗുളികൻ എന്ന ആദിവാസിയുടെ കഥയാണ് ചിത്രം പറയുന്നത്. അയാൾ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :