E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സിനിമയിൽ 31 വർഷം: ഹരിശ്രീ അശോകന് ഒരു ആഗ്രഹം ബാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നുപതിറ്റാണ്ടു നീണ്ട അഭിനയജീവിതം നല്‍കിയ സൗഭാഗ്യങ്ങള്‍ ഒാര്‍ത്തെടുത്ത് ഹരിശ്രീ അശോകന്‍. കഷ്ടപാടുകളില്‍നിന്ന് കരുപിടിപ്പിച്ച ജീവിതത്തില്‍ അമ്മയുടെ വേര്‍പാടിനിടെയാണ് അഭിനയജീവിതത്തിലെ മുപ്പത്തിയൊന്നുവര്‍ഷങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്. അഭിനയജീവിതത്തില്‍ ഇനി ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യണമെന്ന ആഗ്രഹവും ഹരിശ്രീ അശോകന്‍ പങ്കുവയ്ക്കുന്നു. 

മുപ്പത്തിയൊന്നുവര്‍ഷങ്ങള്‍. മലയാള സിനിമാലോകത്ത് നടനെന്ന നിലയില്‍ ഈ കാലയളവ് പൂര്‍ത്തിയാക്കുക അത്ര എളുപ്പമല്ല. കലാകാരന്‍ എന്ന നിലയില്‍ കഠിനാധ്വാനവും ആത്മാര്‍പണവുംകൊണ്ട് താണ്ടിയ മുപ്പത്തിയൊന്നുവര്‍ഷങ്ങള്‍. സൂപ്പര്‍താരമോ രണ്ടാംനിര നായകനോ ആയില്ല. എന്നാല്‍ നര്‍മവും സ്വന്തം ജീവിതാനുഭവങ്ങളും വിളക്കിചേര്‍ത്താണ് ഹരിശ്രീ അശോകന്‍ ഇവിടംവരെയെത്തിയത്. അമ്മയായിരുന്നു ശക്തി. 

86ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പനില്‍ തുടങ്ങി റോള്‍ മോഡല്‍സ് വരെയെത്തുമ്പോള്‍ ഹരിശ്രീ അശോകന്‍റെ ക്രെ‍ഡിറ്റില്‍ ഇരുന്നൂറില്‍പരം ചിത്രങ്ങളുണ്ട്. പഞ്ചാബി ഹൗസിലെ രമണന്‍ എന്ന കഥാപാത്രം റോള്‍ മോഡല്‍സ് എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ വീണ്ടും അവതരിപ്പിച്ചു. 

കുത്തരിച്ചോറും നല്ല കൂട്ടാനുമൊന്നുമില്ലാത്ത നാളുകളില്‍ പൊടിക്കപ്പപുഴുങ്ങി കുടുംബം നോക്കിയിരുന്ന അമ്മ. പിന്നീട് നാവറിഞ്ഞ വിഭവങ്ങള്‍ക്കൊന്നും അത്രമേല്‍ സ്വാദില്ലായിരുന്നു. മുപ്പത്തിയൊന്നുവര്‍ഷങ്ങള്‍ പിന്നിട്ടു. ഒരു നെഗറ്റീവ് ക്യാരക്റ്റര്‍ ചെയ്യണമെന്ന വലിയ ആഗ്രഹം അപ്പോഴും ബാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :