E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സ്ലംഡോഗ് മില്യനയറിലെ നടൻ രോഗക്കിടക്കയിൽ; ഫേസ്ബുക്കിൽ സഹായാഭ്യർഥന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sitaram-panchal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓസ്കാർ പുരസ്കാരം നേടിയ ബോളിവുഡ് ചിത്രം സ്ലംഡോഗ് മില്യനയറിലെ നടൻ കാൻസർ ബാധിച്ച് അവശനിലയിൽ. ചികിത്സയ്ക്കു വകയില്ലാതെ സഹായം അഭ്യർഥിച്ച് താരം ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

സ്ലംഡോഗ് മില്യനയറിൽ നൃത്താധ്യാപകൻ ഭായ് തക്കൂർ എന്ന വേഷം ചെയ്ത സിതാറാം പഞ്ചൽ ആണ് രോഗബാധിതനായി ദുരിതം അനുഭവിക്കുന്നത്. വൃക്കകൾക്കും ശ്വാസകോശത്തിനുമാണ് കാൻസർ ബാധിച്ചിരിക്കുന്നത്. മൂന്നു വർഷം മുൻപാണ് രോഗം പിടിപ്പെടുന്നത്. കഴിഞ്ഞ പത്തു മാസമായി കിടപ്പിലാണെന്നു ഇദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. തുടക്കത്തിൽ ജോലി ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ തനിയെ നിൽക്കാൻ പോലുമാകുന്നില്ല. ഭാരം നന്നെ കുറഞ്ഞു. ആദ്യം ആയുർവേദ ചികിത്സയിലായിരുന്നു. പിന്നീട് അടുത്ത കാലത്ത് ഒരു പുതിയ ഹോമിയോ മരുന്ന് പരീക്ഷിച്ചു. ഇതോടെ സ്ഥിതി വഷളായി. ഇപ്പോൾ മരുന്നുകളെല്ലാം നിർത്തിവച്ചിരിക്കുകയാണെന്നും ഭാര്യ പറഞ്ഞു.

തങ്ങളുടെ ദുരവസ്ഥ വിശദീകരിച്ച് സിതാറാം പഞ്ചൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ സിനി ആൻഡ് ടിവി ആർടിസ്റ്റ്സ് അസോസിയേഷൻ (സിഐഎൻഎഎ) താരത്തിനു സഹായം അഭ്യർഥിച്ച് പോസ്റ്റിട്ടു. നടന്റെ അവസ്ഥ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹത്തിന്റെ സാധ്യമായ എല്ലാ സഹായവും നൽകുമെന്നും പോസ്റ്റിൽ പറയുന്നു. അഭ്യുദയകാംക്ഷികളുടെ സഹായവും തേടിയിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :