E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സംഗീത പ്രേമികൾക്ക് വിരുന്നൊരുക്കി അബ്രദിത ബാനർജിയും സംഘവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംഗീത പ്രേമികൾക്ക് വിരുന്നൊരുക്കി പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജിയും സംഘവും തലസ്ഥാനത്തെത്തി. സ്വന്തം സംഗീത സ്കൂളായ മുക്താങ്കണിലെ ശിഷ്യരോടൊപ്പമായിരുന്നു സംഗീത കച്ചേരി. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കറിന്റെ സ്മരണാർഥമായിരുന്നു അനന്തപുരിയിലെ സംഗീത വിരുന്ന്. 

അരങ്ങുണർത്തിയത് മുക്താങ്കൺ സംഗീത വിദ്യാലയത്തിലെ കുരുന്നുകൾ. പിന്നാലെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി അബ്രദിത ബാനർജി. അന്തരിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കറിനുള്ള പ്രണാമമായിരുന്നു സംഗീതവിരുന്ന്. ഗുരുവന്ദനത്തിന്റെ പ്രാധാന്യം പുതുതലമുറ മറക്കരുതെന്ന് ഒാർമ്മപ്പെടുത്തൽ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :