ആയിരം പൂർണചന്ദ്രപ്രഭയിൽ എം.ടി വാസുദേവൻനായർ. കോഴിക്കോട്ട് സിതാരയുടെ പൂമുഖത്തിരുന്നാണ് 84ന്റെ പൗർണിമിയിലേക്ക് എംടി തന്റെ കാലത്തെ ചേർത്തുനിറുത്തുന്നത്. 84 കടന്നും ഒഴുകുന്ന ഈ കഥാസരിത് സാഗരത്തിന് മനോരമ ന്യൂസിന്റെ അഭിവാദനങ്ങൾ.
Advertisement