നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണയുമായി തെസ്നി ഖാൻ. സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കുറ്റകാരൻ ആകാതിരിക്കട്ടെയെന്നും നടി പറയുന്നു.
തെസ്നി ഖാന്റെ വാക്കുകളിലേക്ക്–
എന്റെ സഹപ്രവർത്തകനും എന്റെ സുഹൃത്തും ആയ ദീലീപിനെ, എനിക്ക് ഒരുപാട് വർഷങ്ങളായി അറിയാം സത്യം തെളിയുന്നത്തിന് മുൻപ് ദയവായി ഒരാളെ ക്രൂശിക്കാതിരിക്കുക , സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത് , അദ്ദേഹം കുറ്റകാരൻ ആകാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം എന്ന് - തെസ്നി ഖാൻ.