E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മലയാള സിനിമ ആഭാസത്തിന്റെ ചിത്രീകരണം ബംഗളുരുവിൽ തടഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാള സിനിമ ആഭാസത്തിന്റെ ചിത്രീകരണം ബംഗളുരുവിൽ തടഞ്ഞു. പാകിസ്ഥാൻ രാഷ്‌ട്രപിതാവ് മുഹമ്മദ്‌ അലി ജിന്നയുടെ ചിത്രം പതിച്ച ബസ്‌ ഉപയോഗിച്ചതിനെ തുടർന്നാണ് ഒരുസംഘം ചിത്രീകരണം തടസപ്പെടുത്തിയത്. 

ജൂഡിത്ത് സംവിധാനം ചെയ്യുന്ന ആഭാസം സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചയായി ബംഗളുരു ഹോസ്‌കോട്ടയിൽ പുരോഗമിക്കുകയാണ്. സിനിമക്കായി മുഹമ്മദലി ജിന്നയുടെ ചിത്രം പതിച്ച പച്ചനിറത്തിലുള്ള ബസ് ഉപയോഗിച്ചിരുന്നു. രാജ്യദ്രോഹികൾ എന്ന ലേബലോടെ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഒരു സംഘം എത്തി ചിത്രീകരണം തടസപ്പെടുത്തി. 

ജിന്നയുടെ ചിത്രം നീക്കിയ ശേഷമാണ് ചിത്രീകരണം തുടരാൻ പോലീസ് അനുമതി നൽകിയത്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ എന്നിവരാണ് ആഭാസത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :