E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ദിലീപിന്റെ റസ്റ്റ് പ്രാർഥന അറസ്റ്റായ കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep-to-court
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലാണ് ദിലീപ്. എന്നാൽ, ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. പൾസർ സുനിയെ ഫോൺ വിളിച്ച കാര്യം പൊലീസ് ചോദിക്കുമ്പോൾ ദിലീപ് സമ്മതിക്കുന്നില്ല. അപ്പുണ്ണിയുടേയും പൾസർ സുനിയു‍ടേയും ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നല്ലോ എന്ന് ചോദിക്കുമ്പോൾ എനിക്ക് കണ്ണിനു കാണാത്ത കാര്യങ്ങളാണ് നിങ്ങൾ പറയുന്നതെന്നാണ് ദിലീപിന്റെ മറുപടി.

അതേസമയം,  പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ മറ്റ് പൊലീസുകാരോട് കോമഡിപറയുകയാണ് ദിലീപ്. നിരന്തരം ഷൂട്ടിനു പോകുമ്പോൾ ഞാൻ ദൈവത്തോട് പ്രാർഥിക്കാറുണ്ട്, ദൈവമേ എനിക്ക് പത്ത് ദിവസം റസ്റ്റ് തരണമേ എന്ന്. എന്നാൽ ദൈവം അത് കേട്ടത് അറസ്റ്റെന്നാണ്. സ്പോട്ടിൽ കോമഡി അടിക്കുന്ന സ്വഭാവം ജയിലിലാണെങ്കിലും ദിലീപ് നിർത്തിയിട്ടില്ലെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന്റെ ഇടവേളകളിൽ ദിലീപ് പറഞ്ഞ പറഞ്ഞകാര്യം മനോരമ ന്യൂസ് റിപ്പോർട്ടറോട് പൊലീസ്  വെളിപ്പെടുത്തുകയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :