E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വേലയില്ലൈ പട്ടധാരി രണ്ടാം ഭാഗം ജൂലൈ ഇരുപത്തിയെട്ടിന് തിയറ്ററുകളിലെത്തും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Saranya Ponvannan, Dhanush in Velai Illa Pattathari Movie Photos
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ധനുഷ് നായകനാവുന്ന വേലയില്ലൈ പട്ടധാരി രണ്ടാം ഭാഗം ജൂലൈ ഇരുപത്തിയെട്ടിന് തിയറ്ററുകളിലെത്തും. ബോളിവുഡ് താരം കാജോളും മുഖ്യവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്താണ്. 

ബ്ലോക്ബസ്റ്റർ ഹിറ്റായ വേലയില്ലൈ പട്ടധാരിയുടെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ചിത്രം ജൂലൈ 28ന് തിയറ്ററുകളിലെത്തും. 

ധനുഷും അമലപോളും സമുദ്രകനിയും തകർത്തഭിനയിച്ച വേലയില്ലൈ പട്ടധാരിയുടെ ആദ്യഭാഗത്തിന്റെ രചനയും സംവിധാനം നിർവഹിച്ചത് പ്രശസ്ത സംവിധായകൻ വേൽരാജ് ആയിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ മാറ്റങ്ങളും പുതുമകളും ഏറെയാണ്. വി.ഐ.പി 2 വിന്റെ രചന ധനുഷിന്റേതാണ്. ബോളിവുഡ് താരം കാജോളും മുഖ്യവേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണ് ചിത്രമെന്നും മൂന്ന് വർഷമെടുത്താണ് രചന പൂർത്തിയാക്കിയതെന്നും ധനുഷ്. 

തമിഴ് പഠിക്കാൻ നേരിയ ബുദ്ധിമുട്ടുണ്ടായെന്നും എങ്കിലും സിനിമ നൽകിയ അനുഭവം വലുതാണെന്നും കാജോൾ പറഞ്ഞു. കൊച്ചടയാന് ശേഷം സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേലയില്ലൈ പട്ടധാരി. 

തമിഴ് സിനിമയിൽ മറ്റൊരു ഹിറ്റുകൂടി പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :