E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

കാഴ്ചവൈകല്യമുള്ളവര്‍ കാഴ്ചയുള്ളവരായി അഭിനയിക്കുന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാഴ്ചവൈകല്യമുള്ളവര്‍ കാഴ്ചയുള്ളവരായി അഭിനയിക്കുന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. തൃശൂര്‍ കുന്നംകുളം സ്വദേശിയായ ഗഫൂര്‍ അഭിനയയാണ് ചിത്രം ആവിഷ്ക്കരിച്ചത്. 

ഈ അഭിനേതാക്കള്‍ ജന്‍മനാ കാഴ്ച ഇല്ലാത്തവരാണ്. കാഴ്ചയുള്ളവര്‍ അന്ധരായി അഭിനയിച്ച സിനിമകള്‍ നിരവധി നമ്മള്‍ കണ്ടു. അന്ധരായവര്‍ കാഴ്ചയുളള സാധാരണ അഭിനേതാക്കളെ പോലെ അഭിനയിച്ചതാണ് ഈ സിനിമയുടെ സവിശേഷത. അകക്കണ്ണ് എന്ന പേരില്‍ പുറത്തിറക്കിയ ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം മുപ്പതു മിനിറ്റാണ്. സാമ്പത്തിക പ്രശ്നമുള്ള ഒരാള്‍ക്ക് സ്വപ്നത്തില്‍ ഭാഗ്യക്കുറി അടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഭാഗ്യക്കുറിയിലൂടെ വന്ന പണം അയാളുടെ സമാധാനം തകര്‍ക്കുന്നതോടെ കഥ അവസാനിക്കുന്നു. ഇങ്ങനെ ഒരു സിനിമയിലേക്ക് പ്രേരിപ്പിച്ചതിന്റെ കാരണം സംവിധായകന്‍ പറയും. 

ഇരുപതു പേരാണ് ചിത്രത്തില്‍ അഭിനയിച്ചത്. പാലക്കാട്ടായിരുന്നു ചിത്രീകരണം. ഈ ഹ്രസ്വചിത്രം സിനിമാ രൂപത്തില്‍ ഉടന്‍ പുറത്തിറങ്ങും. അജ്ഞാതര്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുെട ചിത്രീകരണം ഉടന്‍ തുടങ്ങും. നൂറ്റിയൊന്ന് അന്ധരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :