E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി ബാലചന്ദ്രമേനോന്‍ എത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി ബാലചന്ദ്രമേനോന്‍ എത്തുന്നു. ചെറുപ്പക്കാരെ ലക്ഷ്യംവച്ചാണ് ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു. ജന്മനാടായ അമ്പലപ്പുഴയിലായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം 

തന്‍റെ ആദ്യസിനിമമുതല്‍ ഒപ്പമുണ്ടായിരുന്ന പ്രേക്ഷകര്‍ ഇപ്പോഴും കൂടെയുണ്ട്, പക്ഷേ തീയേറ്ററില്‍ എത്തുന്നില്ല. അതിന്റെ കാരണംകൂടി പറഞ്ഞാണ് പുതിയ സിനിമയ്ക്ക് സംവിധായകന്‍ ആക്ഷന്‍ പറഞ്ഞത് 

നവംബറിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നത്. പേരും താരങ്ങളും തല്‍ക്കാലം പുറത്തുവിട്ടിട്ടില്ല. ക്രിഷ്ണകലാ ക്രിയേഷന്‍സിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമാപ്രഖ്യാപന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ബാലചന്ദ്രമേനോനെ ചേട്ടനെന്ന് വിളിക്കുന്നതിന്‍റെ കാര്യകാരണങ്ങള്‍ മന്ത്രി വിശദീകരിച്ചു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :