E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഓള് ഇനി നായിക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

esther-anil

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുഞ്ഞുന്നാൾ മുതൽ മലയാള സിനിമയിൽ തിരക്കോടു തിരക്കായിരുന്നു ബേബി എസ്തറിന്. ഒടുവിലിതാ, എസ്തർ തമിഴിൽ നായികയാവുകയാണ്; ചിത്രം കുഴലി. പുതുമുഖ സംവിധായകൻ കലൈയരശൻ.  

‘കാക്കമുട്ടൈ’ സിനിമയിൽ അഭിനയിച്ച വിഘ്നേഷാണു നായകൻ. മൊബൈൽ ഫോണിനു റേഞ്ചില്ലാത്ത ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണു കഥ. നന്നായി പഠിക്കുന്ന രണ്ടുപേർക്കിടയിൽ സംഭവിക്കുന്ന പ്രണയവും ദുരന്തവുമാണു ‘ കുഴലി’ പറയുന്നത്. 

Drishyam

പൂവരശം പീപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായിക ഹലീദ ഷമീം സംവിധാനം ചെയ്യുന്ന ‘മിൻമിനി’ എന്ന ചിത്രമാണ് എസ്തർ നായികയാവുന്ന മറ്റൊരു തമിഴ് ചിത്രം. എസ്തറിന്റെ കുട്ടിക്കാലം പറയുന്ന ഭാഗങ്ങൾ ഇതിനകം ചിത്രീകരണം കഴിഞ്ഞു. 

ലഡാക്കിൽ ചിത്രീകരിക്കുന്ന സിനിമയുടെ രണ്ടാം പകുതിയിലേക്ക് എസ്തർ അൽപം കൂടി മുതിർന്നവളാകണം. നായികാ പ്രാധാന്യമുള്ള ഈ ചിത്രം ഏറെ മികച്ചതാവുമെന്നും എസ്തർ പറയുന്നു. മലയാളത്തിൽ ഷാജി എൻ. കരുണിന്റെ ‘ഓള്’ എന്ന ചിത്രത്തിലാകും എസ്തർ ഇനി അഭിനയിക്കുക. ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങും. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണിപ്പോൾ എസ്തർ.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :