E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അജു നിർമാണം, ധ്യാൻ സംവിധാനം, നിവിൻ പോളി നായകൻ, നയന്‍താര നായിക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nivin-aju
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാള സിനിമയിൽ വീണ്ടും ഒരു ദിനേശനും ശോഭയും കൂടി വരുന്നു. ശ്രീനിവാസൻ നായകനായ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന് വിചാരിക്കരുത്. ഈ ദിനേശനും ശോഭയും അവരുമായി ഒരു ബന്ധവുമില്ലാത്തതാണ്. നിവിൻ പോളിയാണ് പുതിയ ദിനേശൻ. ശോഭയായി നയൻതാരയുമെത്തുന്നു. അതിനേക്കാളുപരി ചിത്രം സംവിധാനം ചെയ്യുന്നത് ധ്യാൻ ശ്രീനിവാസനാണ്. മലയാളികളുടെ പ്രിയ നടൻ അജു വർഗീസാണ് ചിത്രം നിർമിക്കുന്നത്. 

അജുവും ധ്യാനും സിനിമ ലോകത്ത് ഒരു പുതിയ ചുവടു വയ്പു കൂടി നടത്തുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത‌. അച്ഛന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രത്തിലെ പേര് കടമെടുത്താണ് ധ്യാൻ സംവിധായകനായി തുടക്കം കുറിക്കുന്നത്. ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു പ്രേക്ഷകരെ ആവേശത്തിലാക്കിയ വെളിപ്പെടുത്തലുകൾ നടന്നത്. ശ്രീനിവാസൻ, ധ്യാൻ, അജു വർഗീസ്, നിവിൻ പോളി എന്നിവർ ചേർന്നാണ് പുതിയ ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. 

ഷാൻ റഹ്മാനാണു സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ അറിയാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :