E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഗായിക വൈക്കം വിജയ ലക്ഷ്മിയെ ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗായിക വൈക്കം വിജയ ലക്ഷ്മിയെ ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു. അമേരിക്കയിലെ ഇന്റർ നാഷണൽ തമിഴ് യൂണിവേഴ്സിറ്റിയാണ് ബഹുമതി നൽകിയത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ മലയാളിയായ പ്രവാസി വ്യവസായി സി.എച്ച്.ഇബ്രാഹിം കുട്ടിയടക്കം മറ്റ് എട്ടുപേർക്കുകൂടി ഡി.ലിറ്റ് ബിരുദം നൽകി. 

ഗായത്രീ വീണ വായിക്കുന്നതിലെ പ്രാവീണ്യമടക്കം പരിഗണിച്ച്, സംഗീത മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് വൈക്കം വിജയ ലക്ഷ്മിക്ക് ഡോക്ടറേറ്റ് നൽകിയത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ വിജയലക്ഷ്മി ബഹുമതി ഏറ്റുവാങ്ങി. 

ദൈവാനുഗ്രഹമാണ് നേട്ടങ്ങൾക്ക് കാരണമെന്ന് വിജയ ലക്ഷ്മിയുടെ പ്രതികരണം. തമിഴിൽ കൂടുതൽ പാട്ടുകൾ തേടിയെത്തുന്നതിന്റെ സന്തോഷത്തിലുമാണ് ഇവർ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ സി.എച്ച്.ഇബ്രാഹിം കുട്ടിക്കും ഡി.ലിറ്റ് ബിരുദം നൽകി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :