E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:02 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സിനിമ ലൈംഗികചൂഷണ വിമുക്തമല്ല; ഇന്നസെന്റിന്റെ നിലപാട് തള്ളി ഡബ്ല്യു.സി.സി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമയില്‍ ഇപ്പോള്‍ ഒരുവിധത്തിലുള്ള ലൈംഗികചൂഷണവും നടക്കുന്നില്ലെന്ന ഇന്നസെന്റിന്റെ നിലപാട് തള്ളി സിനിമയിലെ വനിതാ കൂട്ടായ്മ. ഇന്നസെന്റ് കണ്ണടച്ചിരുട്ടാക്കുകയാണെന്നും അവസരം തേടുന്ന പുതുമുഖങ്ങള്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും വിമന്‍ ഇന്‍ സിനിമ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. 

പാര്‍വതിയും ലക്ഷ്മി റായിയും ഉള്‍പ്പെടെയുള്ള പരസ്യമായി നടത്തിയ വിമര്‍ശനങ്ങളേയും വെളിപ്പെടുത്തലുകളേയും കുറിച്ചാണ് ഇന്നസെന്റിനോട് ഇരിങ്ങാലക്കുടയിലെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നത്. മറുപടി ഇതായിരുന്നു. 

സിനിമയിലെ വനിതാകൂട്ടായ്മ ഈ നിലപാട് അപ്പാടെ നിരാകരിച്ചു. സിനിമ ലൈംഗികപീഡനവിമുക്തമേഖലയല്ല. സമൂഹത്തിലെ അധികാരബന്ധങ്ങള്‍ അതേപടി സിനിമയിലുള്ളതിനാല്‍ ഈ മേഖലയിലേക്ക് കടന്നുവരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷ·ണത്തിന് വിധേയമാകുന്നുണ്ട്. പാര്‍വതി, ലക്ഷ്മി റായ് തുടങ്ങിയവര്‍ സ്വന്തം അനുഭവങ്ങള്‍ പരസ്യമായി പങ്കുവച്ചിട്ടുണ്ട്. കണ്ണടച്ച് ഇരുട്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ചലച്ചിത്രമേഖലയിലുള്ളവര്‍ ജാഗ്രതപാലിക്കണം. സര്‍ക്കാര്‍ നിയമിച്ച ഹേമ കമ്മിഷന്‍ ഇതേപ്പറ്റി കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും മെന്നും W.C.C ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :