E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പ്രിയപ്പെട്ട അപ്പു... പ്രണവിന് ആശംസകളുമായി ദുൽഖർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pranav-dulqar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ മറുപേരുകളാണ്. അതുപോലെ തന്നെ നല്ല സുഹൃദ് ബന്ധവുമാണ് ഇരുവർക്കുമിടയിലുമുള്ളത്. ഇരുവരുെടയും മക്കള്‍ തമ്മിലുമുള്ളത് അതുപോലെ തന്നെ നല്ല ചങ്ങാത്തമാണ്. ദുൽഖർ സൽമാന്റെ ഫെയ്സ്ബുക് പോസ്റ്റ് കാണുമ്പോൾ ഇങ്ങനെ പറയാതെ വയ്യ. സിനിമയിൽ നായകനായി അരങ്ങേറുന്ന പ്രണവ് മോഹൻലാലിന് ആശംസകൾ നേർന്നാണ് ദുല്‍ഖർ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. പ്രിയപ്പെട്ട അപ്പു...എന്ന് സംബോധന ചെയ്തുള്ള ഫെയ്സ്ബുക് പോസ്റ്റ് വൈറലുമായി.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനൊരുങ്ങുന്ന പ്രിയപ്പെട്ട അപ്പുവിന് എല്ലാവിധ ആശംസകളും. സ്റ്റണ്ട് സീനുകൾക്കായി നീയെടുത്ത തയ്യാറെടുപ്പുകളും കഷ്ടപ്പാടുകളും അറിയാം. എല്ലാവർക്കും നിന്റെ കടന്നുവരവ് വളരെ മനോഹരമായൊരു അനുഭവമായിരിക്കും. നീ സിനിമയിൽ തകർത്തു മുന്നേറുമെന്ന് നമുക്കെല്ലാം അറിയാം...ദുൽഖർ കുറിച്ചു. പ്രണവ് നായകനാകുന്ന ആദ്യ ചിത്രമായ ആദിയുടെ ടീസറും ഇതിനോടപ്പം ദുൽക്കർ പങ്കുവച്ചു. 

2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽക്കർ സിനിമയിലെത്തിയത്. അന്നു തൊട്ട് ഇന്നോളം വേറിട്ടതും സാമൂഹിക പ്രസക്തിയുള്ളതുമായ നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ യുവതാര നിരയിൽ തന്റേതായ ഇടം നേടി ദുൽഖർ. ചാർളി എന്ന ചിത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും നേടി. 2002ൽ ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് ബാലതാരമായി സിനിമയിലെത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :