E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:10 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രം ആദിക്ക് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രം ആദിക്ക് തുടക്കമായി. മോഹൻലാൽ കുടുംബസമേതമെത്തിയാണ് മകനെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത്. മോഹൻലാൽ ചിത്രമായ ഒടിയന്റെയും പൂജ അതേവേദിയിൽ നടന്നതോടെ അച്ഛന്റെയും മകന്റെയും സിനിമക്ക് ഒരേവേദിയിൽ തുടക്കമായി. 

 അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം പ്രണവ് വേദിയിലേക്ക്.സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുന്ന താരപുത്രന്റെ അരങ്ങേറ്റം. അനുഗ്രഹവും ആശംസകളുമായി സിനിമാലോകത്തെ പ്രമുഖരെത്തിയ വേദിയിൽ സിനിമ പേരും വെളിപ്പെടുത്തി. തൊട്ടുപിന്നാലെ ആദ്യരംഗവും കാമറയിലേക്ക് ക്ളാപ്പടിച്ച് വഴിതെളിച്ചത് സഹോദരി വിസ്മയ. 

മകന്റെ നായക അരങ്ങേറ്റത്തെക്കുറിച്ച് അച്ഛന്റെ പ്രതികരണം തികച്ചും സ്വാഭാവികമായിരുന്നു. ഒന്നാമനിൽ ബാലതാരമായെത്തിയ പ്രണവ് നീണ്ട ഇടവേളക്ക് ശേഷമെത്തുന്ന ചിത്രത്തിന്റെ സംവിധാനം ജിത്തു ജോസഫാണ്. ഇതേവേദിയിൽ മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്റെ പൂജയും നടന്നു. വി.എസ്, ശ്രീകുമാർ മേനോനാണ് ഒടിയന്റെ സംവിധാനം. ആശിർവാദ് ഫിലീംസാണ് ഇരുചിത്രങ്ങളുടെയും നിർമാണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :