E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മൈക്കിള്‍ ജാക്സണ്‍ ഇല്ലാത്ത സംഗീത ലോകത്തിന് എട്ടു വയസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൈക്കിള്‍ ജാക്സണ്‍ ഇല്ലാത്ത സംഗീത ലോകത്തിന് ഇന്ന് എട്ടു വയസ്. മാസ്മരിക ലോകത്തു ജീവിച്ച അദ്ദേഹത്തിന്റെ ജീവിതവും മരണവും ഇന്നും ദുരൂഹം. പക്ഷേ ആ സംഗീതം മാത്രം വിവാദങ്ങളില്ലാതെ ഇന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു 

കുഞ്ഞു പാരിസിനൊപ്പം സംഗീതലോകവും ജാക്സില്ലാത്ത കാലത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എട്ടു വര്‍ഷത്തിനിപ്പുറവും ആ ശൂന്യതയില്ലാതാക്കാന്‍ ആരാലും സാധിക്കുന്നില്ല. കാലത്തെ അതിജീവിച്ച ഇതിഹാസങ്ങവുടെ ഇതിഹാസം.അതായിരുന്നു മൈക് 

മാസ്മരിക സംഗീതത്തിന്റെയും ചടുല നൃത്തചുവടുമായി ജാക്സണ് അരങ്ങുവാണ പതിറ്റാണ്ടുകള്‍. മൈക്കിിള്‍ ജാക്സണ്‍ എന്ന വിസ്മയത്തെ നെഞ്ചേറ്റിയ ജനത 

അനുകരിക്കാന്‍ കഴിയാത്ത സംഗീതവും നൃത്തചുവടുകളും ജാക്സന്റെ മാത്രം പ്രത്യേകതയായിരുന്നു. ഇന്ത്യാനയിലെ സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ച ജാക്സണ് ആറാം വയസ്സിലാണ് സംഗീത ലോകത്ത് ചുവടുവയ്ക്കുന്നത്. 

സംഗീതത്തിനൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്ന മൈക്.അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ശബ്ദമായി. മരിച്ചിട്ടും മരിക്കാത്തവരുടെ കൂട്ടത്തില്‍ ഇന്നും ആ പേരിനും സംഗീതത്തിനും കോടികളുടെ മൂല്യം.

സംഗീതലോകത്ത് തന്റേടത്തോടെ തലയുയര്‍ത്തിയ ജാക്സണ്‍. തലകുനിച്ചത് ആരാധകസ്നേഹത്തിന് മുന്നില്‍ മാത്രം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :