ചെന്നൈ ആര്.എസ്പുരത്തെ പള്ളിയിലാണ് മമ്മുട്ടിയും മകന് ദുല്‍ഖറും ഈദ് നമസ്ക്കാരത്തിനെത്തിയത്. നാട്ടിലെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്നും കുഞ്ഞ് ഇവിടെ ആയതിനാലാണ് ആഘോഷം ഇവിടേയ്ക്ക് മാറ്റിയതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇരുവരും ഈദാശംസകളും നേര്‍ന്നു.
Advertisement