E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മോഹൻലാൽ ഒടുവിൽ ക്ഷമ ചോദിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mohanlal.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോഹൻലാൽ ഒടുവിൽ ക്ഷമ ചോദിച്ചു. എന്തിനെന്നല്ലേ? കൃത്യമായി എല്ലാമാസവും 21 ാംതീയതി വരാറുള്ള അദ്ദേഹത്തിന്റെ ബ്ലോഗ് കഴിഞ്ഞരണ്ടു മൂന്ന് മാസങ്ങളായി എഴുതുന്നില്ല. ആരാധകർ ഏറെ പ്രതീക്ഷയോ‌ടെ കാത്തിരിക്കുന്നതാണ് മോഹൻലാലിന്റെ ബ്ലോഗ്. സമകാലീന വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മോഹൻലാൽ ബ്ലോഗെഴുതാറുള്ളത്. അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിവാദമാകുന്നതും പതിവാണ്. 

കഴിഞ്ഞ കുറച്ചു നാളുകളായി താന്‍ ഷൂട്ടിങ്ങ് തിരക്കിലാണ്. അതിനാല്‍ ബ്ലോഗുകളൊന്നും എഴുതാന്‍ സാധിക്കുന്നില്ല. അടുത്ത മാസം മുതല്‍ പുതിയ ചിന്തകളുമായി ബ്ലോഗില്‍ എത്തുമെന്നും അതുവരെ പ്രിയപ്പെട്ട ആരാധകരോട് മാപ്പു ചോദിക്കുന്നുവെന്നും താരം ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു. യോഗ ദിവസം അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത യോഗാ പരീശീലനത്തിന്റെ ചിത്രവും വൈറലായിരുന്നു.

സർജിക്കൽ സ്ട്രൈക്കും, നോട്ടു നിരോധനവുമെല്ലാം അടിസ്ഥാനമാക്കിയുള്ള മോഹൻലാലിന്റെ ബ്ലോഗുകൾ ഏറെ വിവാദമായിരുന്നു. ഒടുവിൽ, അതെല്ലാം തന്റെ വ്യക്തപരമായ അഭിപ്രായങ്ങളാണെന്ന് അദ്ദേഹത്തിന് തുറന്നു പറയേണ്ടി വന്നു.

Mohanlal

സംവിധായകൻ ലാൽ ജോസിന്റെ പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ  കോളജ് അധ്യാപകനായി അഭിനയിക്കുകയാണ് മോഹൻലാൽ.

mohanlal2
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :