പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെ ആസ്പദമാക്കി ശ്രീനാരായണ് സിങ് ഒരുക്കുന്ന ടോയ്ലറ്റ് ഏക് പ്രേം കഥയുടെ ട്രെയിലറെത്തി. അക്ഷയ്കുമാറാണ് ചിത്രത്തിലെ നായകന്. വീടുകളില്‍ ശൗചാലയമില്ലാത്ത ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വിവാഹത്തിന്റെ പിറ്റേ ദിവസമാണ് നായകന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന് നായിക അറിയുന്നത്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഭുമി പട്നേക്കറാണ് ചിത്രത്തിലെ നായിക. അനുപം ഖേര്‍, സനാ ഖാന് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഓഗസ്റ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.