E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

നടി വിവാഹാഭ്യർത്ഥന നിരസിച്ചു; നടൻ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hucha-venkat-rachana
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്നഡ നടനും നിർമാതാവും റിയാലിറ്റി ഷോ താരവുമായ ഹുച്ച വെങ്കട്ട് ആത്മഹത്യയ്ക്കു ശ്രമിച്ചു. റിയാലിറ്റി ഷോയിലെ തന്റെ ജോഡിയായ രചന വിവാഹ അഭ്യർഥന നിരസിച്ചതിൽ മനംനൊന്താണ് നടൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഫിനോയിൽ കുടിച്ചാണ് നടൻ മരിക്കാൻ ശ്രമിച്ചത്.

ബംഗലൂരുവിലെ തന്റെ ഫാംഹൗസിൽ വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. രചനയുമായി താൻ പ്രണയത്തിലായിരുന്നെന്നും അവളെ തനിക്ക് മറക്കാൻ കഴിയില്ലെന്നും വെങ്കട്ടിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.  ആത്മഹത്യ ചെയ്യുന്നതിനു മുൻപായി താൻ മരിക്കാൻ പോകുന്നതായി പറഞ്ഞ് രചനയ്ക്ക് വെങ്കട്ട് സന്ദേശം അയച്ചതായും വിവരമുണ്ട്. അതേസമയം, വെങ്കട്ടുമായി താൻ പ്രണയത്തിലാണെന്നതിനെ രചന നിരസിച്ചു.

കന്നഡ ടിവി ചാനലിലെ റിയാലിറ്റി ഷോയായ സൂപ്പർ ജോഡി സീസൺ 2 വിലെ ജോഡികളാണ് വെങ്കട്ടും രചനയും. എന്നാൽ പരിപാടിക്കിടയില്‍ മാന്യമായാണ് ഹുച്ച പെരുമാറിയിരുന്നതെന്നും വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിരുന്നെന്നും രചന മാധ്യമങ്ങളോട് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :