E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സ്വാതിയുടെ കൊലപാതകം സിനിമയാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെന്നൈ നഗരത്തെ നടുക്കിയ ഐടി ജീവനക്കാരി സ്വാതിയുടെ കൊലപാതകം സിനിമയാകുന്നു. സംവിധായകന്‍ രമേശ് സെല്‍വന്‍ ആണ് സ്വാതി കൊല വഴക്ക് എന്നു പേരിട്ടിരിയ്ക്കുന്ന ചിത്രം അണിയിച്ചൊരുക്കിയത്. മലയാളി നടന്‍ അജ്മലാണ് കേന്ദ്രകഥാപാത്രം. 

2016 ജൂണ്‍ 24. ചെന്നൈ നഗരത്തിന് മറക്കാനാകില്ല ഈ ദിനം. അന്നേ ദിവസമാണ് നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്ന ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ തൂത്തുക്കുടി സ്വദേശി രാംകുമാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രണയഭ്യര്‍ഥന നിരസിച്ചതിനായിരുന്നു ക്രൂരത. ദിവസങ്ങള്‍ക്കുള്ളില്‍ രാംകുമാര്‍ വീട്ടില്‍ നിന്ന് പിടിയിലായതും ജയിലില്‍ നിന്ന് ആത്മഹത്യ ചെയ്തതുമെല്ലാം ഞെട്ടലോടെയാണ് നഗരവാസികള്‍ കേട്ടത്. ഈ കൊലപാതകമാണ് സ്വാതി കൊല വഴക്ക് എന്ന പേരില്‍ സിനിമയാകുന്നത്. കേസന്വേഷണം നടത്തുന്ന പൊലിസ് ഓഫീസറായാണ് നടന്‍ അജ്മല്‍ എത്തുക. സംവിധായകന്‍ രമേഷ് സെല്‍വന്‍ ആണ് ഈ ക്രൈം ത്രില്ലര്‍ ഒരുക്കിയിരിയ്ക്കുന്നത്. 

പുതുമുഖങ്ങളായ ആര്യയും മനോയുമാണ് സ്വാതിയും രാംകുമാറുമാവുക. ചിത്രം ഓഗസ്റ്റ് അവസാനം തീയറ്ററുകളിലെത്തിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :