E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ജന്മദിനത്തിലുണ്ടാകുമെന്നു സൂചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajinikanth
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ഡിസംബറിലെ ജന്മദിനാഘോഷത്തിൽ സൂപ്പർതാരം രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തുമെന്നു സൂചന. ഡിസംബർ 12ന് ആണു രജനിയുടെ ജന്മദിനം. ഓഗസ്റ്റിൽ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച അന്തിമ ചർച്ചകൾ നടത്തും. കഴിഞ്ഞ മാസം അ‍ഞ്ചുദിനം നീണ്ട ആരാധക സമ്പർക്ക പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. യുദ്ധം വരുമ്പോൾ വിളിക്കുമെന്നും അപ്പോൾ കാണണമെന്നുമായിരുന്നു ആഹ്വാനം.

രജനിയുടെ രാഷ്ട്രീയ പ്രവേശനം നേരത്തേയും ചർച്ചയായിരുന്നെങ്കിലും ഇത്തവണ താരം രണ്ടും കൽപ്പിച്ചു തന്നെയാണെന്നു സുഹൃത്തുക്കൾ സൂചിപ്പിക്കുന്നു. അടുപ്പമുള്ളവരോടെല്ലാം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനി ചർച്ച നടത്തിക്കഴിഞ്ഞു. അനുയോജ്യമായ സമയം ഇതാണെന്ന പൊതുധാരണയാണു ചർച്ചകളിൽ ഉരുത്തിരിഞ്ഞത്. 

ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ഡിഎംകെയിൽ ഉടലെടുത്ത പ്രതിസന്ധി പുതിയൊരു രാഷ്ട്രീയ ശക്തിക്കു വളരാനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുക രജനിയെപ്പോലൊരു സൂപ്പർ താരത്തിനായിരിക്കുമെന്ന വികാരമാണ് അദ്ദേഹത്തിനൊപ്പമുള്ളവർ പങ്കുവയ്ക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :