E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഏറ്റവും സൗന്ദര്യമുളള ട്രാന്‍സ്ജെന്‍ഡറിനെ കണ്ടെത്താന്‍ സൗന്ദര്യമല്‍സരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്തെ ഏറ്റവും സൗന്ദര്യമുളള ട്രാന്‍സ്ജെന്‍ഡറിനെ കണ്ടെത്താന്‍ കൊച്ചിയില്‍ സൗന്ദര്യമല്‍സരം. ഇതാദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സൗന്ദര്യ മല്‍സരം സംഘടിപ്പിക്കുന്നത്. 

സംസ്ഥാനത്തെ മൂന്നിടങ്ങളിലായി നടന്ന ആദ്യ പാദമല്‍സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേരാണ് സൗന്ദര്യ മല്‍സരത്തിന്‍റെ അന്തിമ ഘട്ടത്തില്‍ പങ്കെടുത്തത്. സൗന്ദര്യത്തിനൊപ്പം മല്‍സരാര്‍ഥികളുടെ ബുദ്ധിശക്തിയും ആശയവിനിമയ ശേഷിയുമെല്ലാം വിലയിരുത്തും വിധമുളള മല്‍സരങ്ങളായിരുന്നു ഫൈനലില്‍. 

സംഗീത നൃത്ത പരിപാടികളും സൗന്ദര്യ മല്‍സരത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. എല്ലാ മേഖലയിലേക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് കടന്നുവരാനാകുന്ന സാഹചര്യം ഉണ്ടാകണമെന്ന് മല്‍സരം ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മന്ത്രിയുണ്ടാകുന്ന സംസ്ഥാനമായി കേരളം മാറുമെന്നും സിപിഎം നേതാവ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 

ക്യൂന്‍ ഓഫ് ട്രാന്‍സ്്ജെന്‍ഡേഴ്സ് എന്ന പേരില്‍ സംഘടിപ്പിച്ച സൗന്ദര്യമല്‍സരത്തില്‍ മന്ത്രി കെ.െക.ഷൈജല,പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ എന്നിവരടക്കം രാഷ്ട്രീയ സാമൂഹ്യ ചലച്ചിത്ര രംഗങ്ങളില്‍ നിന്നുളള ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :