മഴവില്‍ മനോരമയിലെ ഡി ഫോർ ഡാൻസില്‍ സൗബിൻ ഷാഹിറിന്റെ പ്രകടനം കണ്ട് ഞെട്ടിയത് സാക്ഷാൽ നീരവ് ജി. താരത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ കണ്ട് പ്രിയാമണിയും മംമ്തയും എഴുന്നേറ്റുനിന്ന് കയ്യടിച്ചു.
ഡി ഫോർ ഡാൻസിന്റെ പുതിയ എപ്പിസോഡിൽ സൗബിൻ ആയിരുന്നു അതിഥിയായി എത്തിയത്. സൗബിന്റെ ഫാസ്റ്റ് നമ്പറുകൾ കുട്ടികളെയും ഹരംപിടിപ്പിച്ചു.