E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മകൾ സ്കൂളിലേക്ക്; പരിഭ്രമത്തോടെ പൃഥ്വി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alankritha-prithvi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ ആദ്യ സ്കൂൾ ദിവസമാണിന്ന്. എന്നാൽ സ്കൂളിൽ പോകുന്നതിൽ മകളേക്കാൾ പരിഭ്രമം അച്ഛൻ പൃഥ്വിക്കാണ്. 

മകളുടെ ആദ്യസ്കൂൾ ദിവസം ടെൻഷൻ മുഴുവൻ തനിക്കായിരുന്നെന്ന് പൃഥ്വി പറയുന്നു. എന്നിരുന്നാലും കൂള്‍ ഡാഡ് ആയി താൻ അഭിനയിച്ചെന്നും സമയം എത്രവേഗമാണ് പോകുന്നതെന്നും പൃഥ്വി പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ആ നിമിഷത്തെ തന്റെ പരിഭ്രമം െസൽഫിയിലൂടെ എടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. 

പൃഥ്വിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. എന്നാൽ മകളുടെ ഫോട്ടോ കാണിക്കാത്തതില്‍ ആരാധകര്‍ക്ക് ചെറിയൊരു നിരാശയുമുണ്ട്. മകളെക്കുറിച്ച് പറയുമ്പോഴോ ഫോട്ടോ പങ്കുവക്കുമ്പോഴോ അലംകൃതയുടെ മുഖം പകുതി മറച്ചായിരിക്കും പൃഥ്വി പോസ്റ്റ് ചെയ്യുക.

ചതയമാണ് അലംകൃതയുടെ നക്ഷത്രം. അലംകൃത എന്ന പേര് സുപ്രിയയാണ് പറയുന്നത്. അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണര്‍ഥം. സെന്‍സ് എന്നൊരു അര്‍ഥം കൂടിയുണ്ട്.

alankritha

പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം മുഴുവന്‍ അലംകൃതയെ കേന്ദ്രീകരിച്ചാണ്. പൃഥിയുടെ ആഗ്രഹം പോലെയൊരു മകള്‍. അലംകൃതയ്ക്ക് രാജുവിന്‍റെ ദേഷ്യമുണ്ടെന്ന് സുപ്രിയ പറയുന്നു. ഒരു സാധാരണബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും പൃഥ്വി പറയുന്നു. 

2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജ്‌- സുപ്രിയ വിവാഹം. പ്രശസ്ത നടന്‍ സുകുമാരന്റെ മകനായ പൃഥ്വി 2002ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നന്ദനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മാധ്യമപ്രവര്‍ത്തകയാണ് സുപ്രിയ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :