E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മലയാളിയുടെ മദ്യാസക്തി പ്രമേയമാക്കി‍ ഒരു ഹൃസ്വചിത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയം ചർച്ചയാകുമ്പോൾ മലയാളിയുടെ മദ്യാസക്തി പ്രമേയമക്കി‍ ഒരു ഹൃസ്വചിത്രം. കാസർകോട് സ്വദേശി കെ.പി.ജയമോഹൻ ഒരുക്കിയ 8.59 AM എന്ന ചെറുസിനിമയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 

തുടക്കം മുതൽ സസ്പൻസ് നിലനിർത്തിയാണ് 8.59 AM ഒരുക്കിയിരിക്കുന്നത്. ബസിറങ്ങി നഗരനിരത്തിലൂടെ നടന്നു നീങ്ങുന്ന ചെറുപ്പക്കാരനിലൂടെ ചിത്രം കഥപറയുന്നു. സംഭാഷണമില്ലാതെ സംഗീതത്തിന്റെ അകമ്പടിയോടെയാണ്് കഥ പുരോഗമിക്കുന്നത്. 

നാടകകലാകാരനായ കെ.ബിനോജാണ് പ്രധാനകഥാപത്രത്തെ അവതരിപ്പക്കുന്നത്. മദ്യത്തിൽ മാത്രം സന്തോഷം കണ്ടെത്തുന്ന സമൂഹത്തിലെ ഒരുവിഭാഗത്തിന്റെ ജീവിതമാണ് ചിത്രത്തിന് പ്രചോദനമായതെന്ന് സംവിധായകൻ. 

എം.പ്രതീക്ഷ് ക്യാമറയും, രാഹുൽ രാഘവ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത് ഒരാഴ്ചകൊണ്ട് നിരവധി പ്രേക്ഷകരെയാണ് 8.59 AM സമ്പാദിച്ചത്. മലയാളിയെ പരിഹസിക്കുകയല്ല ലക്ഷ്യമെന്നും സംവിധായകൻ വ്യക്തമാക്കുന്നു. തിരക്കിട്ടുള്ള യുവാവിന്റെ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെയാണ് നാലരമിനിറ്റ് ദൈർഘ്യമുള്ള ചിത്രം പൂർണമാകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :