E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ജയറാമിനെ അഭിനന്ദിച്ച് അജിത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jayaram-ajith
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തെന്നിന്ത്യയിൽ സാൾട് ആൻഡ് പെപ്പർ ലുക്ക് തരംഗമാകുന്നത് ‘തല’ അജിത്തിലൂടെയാണ്. സിനിമയിലായാലും ജീവിതത്തിലായാലും അജിത്തിന് ഇഷ്ടം ഈ നര തന്നെ. അജിത്തിന്റെ ഈ ട്രെൻഡ് പിന്തുടർന്ന് പിന്നീട് മറ്റുതാരങ്ങളും ഇത് ഏറ്റെടുത്തു. 

മലയാളത്തിൽ നടൻ ജയറാമും ഇപ്പോൾ സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് നടപ്പ്. പുതിയ ചിത്രം അച്ചായൻസിലും നടൻ ഇതേ ഗെറ്റപ്പിലെത്തി പ്രേക്ഷകശ്രദ്ധനേടി. ജയറാമിന്റെ ഈ ലുക്ക് സാക്ഷാൽ അജിത്തിനും ഏറെ ഇഷ്ടപ്പെട്ടെന്ന് വാർത്ത. ഇതിൽ അഭിനന്ദിച്ച് ജയറാമിന്റെ ഫോണിൽ അജിത്ത് മെേസജ് അയച്ചെന്നും വാർത്തയുണ്ട്.

അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ജയറാമിന്റെ ഈ ‘നര’ലുക്ക് അജിത്തിനെ കാണിക്കുന്നത്. ഏകൻ, പരമസിവൻ എന്നീ ചിത്രങ്ങളിൽ അജിത്തും ജയറാമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അജിത്ത് ആകട്ടെ പുതിയ ചിത്രമായ വിവേകത്തിലും നരച്ച ഗെറ്റപ്പിലാണ് എത്തുന്നത്. 

കൂടുതൽ സിനിമാ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :