E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ശരണ്യയുടെ ചിത്രം; പരിഹസിച്ചവർക്ക് ചുട്ടമറുപടിയുമായി ഭർത്താവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saranyamohan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവാഹശേഷം സ്ത്രീകൾക്ക് അൽപം വണ്ണംവയ്ക്കുക സ്വാഭാവികം മാത്രമാണ്. എന്നാല്‍ അത് ഏതെങ്കിലും സിനിമാനടിയുടെ കാര്യത്തിലാണെങ്കിലോ? അവരെ പരിഹസിക്കുകയോ വിമർശിക്കുകയോ ആയിരിക്കും ഒരുകൂട്ടരുടെ പ്രധാനപരിപാടി. 

നടി ശരണ്യ മോഹന്റെ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. കുഞ്ഞുണ്ടായ ശേഷമുള്ള നടിയുടെ ചിത്രമാണ് വലിയ ചർച്ചയായത്. ചിലർ നടിയെ പരിഹസിച്ചും ട്രോളിയും രംഗത്തെത്തി. ഇതിനെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ ഭർത്താവ് അരവിന്ദ് കൃഷ്ണൻ.

അരവിന്ദ് കൃഷ്ണന്റെ കുറിപ്പ് വായിക്കാം–

‌‌"ചേട്ടാ ,ട്രോള് കണ്ടോ ?"

"കണ്ടു "

"പ്രതികരിക്കുന്നില്ലേ ?"

"എന്തിനു ?" 

"ഇവന്മാരോട് 4 വർത്തമാനം പറയണം "

"ആവശ്യമില്ല സഹോ . ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല "

"എന്നാലും ? "

"ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ് . ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ "നല്ല " മനസുകാരും ചെയ്തിട്ടില്ല . "

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :