E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:34 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സച്ചിന്റെ കോച്ചിനെ കരയിപ്പിച്ച സച്ചിനിലെ രംഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sachin-ajrekar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സച്ചിൻ– ഏ ബില്ല്യൺ ഡ്രീം തിയറ്ററുകളിൽ ആവേശമായി മാറുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ കഥപറയുന്ന സിനിമ വെള്ളിത്തിരയിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കോച്ചിനെ കരയിപ്പിച്ച ഒരു രംഗമുണ്ട്. 

ചിത്രത്തിലെ ‘എന്‍ഡുല്‍ക്കര്‍’ സീന്‍ ആണ് കോച്ച് അച്‌രേക്കറെ കരയിച്ചതെന്ന്  മകള്‍ വിശാഖ ദാല്‍വി പറഞ്ഞു. സിനിമയിലെ വികാരഭരിതമായ രംഗമാണ് ‘എന്‍ഡുല്‍ക്കര്‍.’ സച്ചിനൊപ്പമിരുന്നാണ് അച്‌രേക്കർ സിനിമ കണ്ടത്. 

അച്ഛന് സംസാരിക്കാന്‍ കഴിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ മുഖഭാവങ്ങളില്‍ നിന്നു തന്നെ ആ മനസ്സറിയാന്‍ കഴിയുമെന്നും അച്‌രേക്കറിന് ചിത്രം ഒരുപാട് ഇഷ്ടമായെന്നും മകള്‍ പറഞ്ഞു. 

തന്റെ കുട്ടികാലത്തെ കോച്ചിനെ ഇപ്പോഴും സച്ചിൻ ഓർക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ തിരക്കാൻ ക്രിക്കറ്റ് ദൈവം ശ്രദ്ധിക്കാറുമുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :