E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഇത് എന്റെ ജീവനാണ്; കാമുകന്റെ റെയിൻകോട്ടിനെക്കുറിച്ച് പ്രിയങ്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

priyanka-raincoat
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹോളീവുഡിലും ബോളീവുഡിലും ഒരുപോലെ പ്രശസ്തയായ താരമാണ് പ്രിയങ്കചോപ്ര. പ്രിയങ്കയുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വസ്തുവിനെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. എന്താണ് അത് എന്ന് അല്ലേ? കാമുകന്റെ റെയിൻകോട്ടാണ് പ്രിയങ്കയുടെ പ്രിയപ്പെട്ട വസ്തു. വിദേശ ടെലിവിഷൻ ഷോയായ ഡേർട്ടി ലോൻഡറിയിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. താരങ്ങൾ അവരുടെ ജീവിതത്തിലെ അമൂല്യ വസ്ത്രങ്ങളെക്കുറിച്ചും സമ്മാനങ്ങളെക്കുറിച്ചും തുറന്നുപറയുന്ന പരിപാടിയാണിത്. ഒരു ജോടി ചെരുപ്പ്, ലെതര്‍ ജാക്കറ്റ്, ബാഗ്, ആഭരണങ്ങള്‍ എന്നിവയാണ് പ്രിയങ്ക ഷോയിൽ ആരാധകർക്കുവേണ്ടി പങ്കുവച്ചത്.

തന്റെ പ്രിയപ്പെട്ട റെയിൻകോട്ടിനെക്കുറിച്ച് പ്രിയങ്ക പറഞ്ഞത് ഇങ്ങനെ;

ഒരിക്കലും ഇത് എനിക്ക് കിട്ടുമെന്ന് വിചാരിച്ചതല്ല. പ്രണയം പരാജയപ്പെട്ട സമയത്ത് എല്ലാസമ്മാനങ്ങളും തിരിച്ചുകൊടുത്തെങ്കിലും ഇത് എനിക്ക് കൊടുക്കാൻ തോന്നിയില്ല. എന്റെ സന്തതസഹചാരിയാണ് ഈ റെയിൻകോട്ട്. യാത്രകളിലെല്ലാം ഞാൻ ഇതാണ് ഉപയോഗിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഞാൻ ഇതിലാണ് ജീവിക്കുന്നത്, എന്റെ ജീവനാണിത്. ഈ റെയിൻകോട്ട് ധരിച്ചുനടക്കുമ്പോൾ വല്ലാത്തൊരു സുരക്ഷിത്വത്തബോധം തോന്നാറുണ്ട്. എന്റെ മുൻകാമുകന്റേതാണിത്. 

റെയിൻകോട്ടിന് ഇപ്പോഴും മുൻകാമുകന്റെ ഗന്ധമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. ആരാണ് ആ കാമുകൻ എന്ന് അറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഒരു സൂപ്പർതാരമാണ് പ്രിയങ്കയുടെ കാമുകനെന്നും ഗോസിപ്പുകളുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :