E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മലയാളികൾക്ക് ബീഫ് വെറുമൊരു ഭക്ഷണമല്ല, വികാരമാണ്; വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഗോദയിൽ ഒരു ബീഫ് രംഗം ഉണ്ട്. പഞ്ചാബിൽ ചെന്ന് ബീഫും പൊറോട്ടയും കഴിക്കാൻ നടക്കുന്നതും ഈ വിഭവത്തെക്കുറിച്ച് ടൊവീനോ കൊതിയോറെ കൂട്ടുകാരനോട് പറയുന്നതുമാണ് ഈ രംഗത്തിലുള്ളത്.

എന്തായാലും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കശാപ്പുനിയന്ത്രണത്തിലൂടെ ഈ രംഗം വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചയായി. അവസാനം ഈ ബീഫ് സീന്‍' ഗോദ ഫെയ്‌സ്ബുക്ക് പേജും നടന്‍ ടൊവീനോയും ഫെയ്സ്ബുക്കിൽ ഷെയര്‍ ചെയ്തു.

റെസ്റ്റ് ഇന്‍ പീസ് ബീഫ്, പ്രിയപ്പെട്ട ബീഫിന് ഗോ ടീമിന്റെ ആദരാഞ്ജലികള്‍ എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :