E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ലേലം 2ൽ സുരേഷ് ഗോപിയുണ്ടോ? നിഥിൻ രൺജിപണിക്കർ പറയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lelam2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രൺജി പണിക്കർ തിരക്കഥയെഴുതുകയാണ്. മകൻ നിഥിൻ രൺജിപണിക്കർ സംവിധാനം ചെയ്യുന്ന ലേലം 2വിന് വേണ്ടി. സുരേഷ്ഗോപിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ലേലം. അതുകൊണ്ടു തന്നെ ലേലം 2വിലും സുരേഷ്ഗോപിയാണോ നായകൻ എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. അതിനെക്കുറിച്ച് നിഥിൻ രൺജിപണിക്കർ വ്യക്തമാക്കുന്നു

എഴുത്ത് പുരോഗമിക്കുന്നതേയുള്ളൂ. കഥാപാത്രങ്ങൾ ആരൊക്കെയാണ് മാറ്റങ്ങൾ എന്തൊക്കെയാണ് വരുത്തേണ്ടതെന്ന് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എങ്കിലും സുരേഷ്ഗോപിയുടെ സാന്നിധ്യം തീർച്ചയായും രണ്ടാംഭാഗത്തിലും ഉണ്ടാകും. കൂടുതൽ വിവരങ്ങൾ പുറത്തുപറയാറായിട്ടില്ല. 

1997ൽ ജോഷിയുടെ സംവിധാനത്തിൽ രൺജി പണിക്കറുടെ തിരക്കഥയിലാണ് ലേലം പിറന്നത്. സുരേഷ്ഗോപിയുടെ ചാക്കോച്ചിയെന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ഇത്തവണ അച്ഛന്റെ തിരക്കഥയിൽ മകൻ സംവിധാനം ചെയ്യുന്ന ലേലം 2 എങ്ങനെയുണ്ടാകും എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :